ജ്വാലയായി എന്ന സീരിയല്‍ കണ്ട് ശീലിച്ച തൊണ്ണൂറുകളിലെ കുട്ടികള്‍ക്ക് സോഫിയായി എത്തിയ സംഗീത മോഹനെ പരിചയപ്പെടുത്തേണ്ടതില്ല. എന്നാല്‍ ഇപ്പോള്‍ ഒന്‍പത് വര്‍ഷത്തോളമായി സ്ക...